സി-ഡാക്കിൽ വാക് ഇൻ പ്രവേശനം

തിരുവനന്തപുരം: കേന്ദ്ര സർക്കാറി‍െൻറ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗവേഷണകേന്ദ്രമായ സി-ഡാക്കി‍െൻറ കീഴില്‍ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇ ആര്‍ ആന്‍ഡ് ഡിസിഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തൊഴിലധിഷ്ഠിത എം.ടെക് (വി.എൽ.എസ്‌.ഐ ആന്‍ഡ് എംബഡഡ്‌ സിസ്റ്റംസ്), എം.ടെക്(സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് വാക്- ഇൻ പ്രവേശനം നടത്തുന്നു. എസ്.സി / എസ്.ടി കാറ്റഗറി സീറ്റൊഴിവ്- 1 (സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി).

വിവരങ്ങള്‍ക്ക് വെബ്സൈറ്റ് (erdciit.ac.in). ഫോൺ: (8547897106, 9446103993, 81388997025- 04712723333- Extn: 250, 318)..ടി 800 രൂപ മതി. മെയിൽ: admissions@bim.edu ഫോൺ: 9443318296.

Tags:    
News Summary - Walk-in access at C-DAC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.