സർവകാലശാല വാർത്തകൾ

പ​രീ​ക്ഷ​ഫ​ലം

കോ​ട്ട​യം: നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ്, എം.​എ ഹി​സ്റ്റ​റി, എം.​എ ഇ​ക്ക​ണോ​മി​ക്സ് സി.​എ​സ്.​എ​സ്, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ർ, 2019 മു​ത​ൽ 2023 വ​രെ അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഒ​ക്ടോ​ബ​ർ 23 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്​​സി സൈ​ക്കോ​ള​ജി (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ർ, 2024 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്റ്, 2020 മു​ത​ൽ 2024 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി ഓ​പ​റേ​ഷ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ർ, 2024 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്റ്, 2020 മു​ത​ൽ 2024 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ ഇം​ഗ്ലീ​ഷ്, എം.​എ​സ്​​സി കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ഫി​സി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് - ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ്​ മെ​ഷീ​ൻ ലേ​ണി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് -ഡേ​റ്റ സ​യ​ൻ​സ് (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ർ, 2023 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്റ്, 2020 മു​ത​ൽ 2023 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​വി​ധ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്രോ​ഗ്രാ​മു​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 27ന്​ ​ആ​രം​ഭി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2024 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020 മു​ത​ൽ 2023 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 11ന്​ ​ആ​രം​ഭി​ക്കും.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.