വിസ്മയാസ് മാക്സിൽ അനിമേഷൻ കോഴ്സിന് അഡ്മിഷൻ തുടരുന്നു

തിരുവനന്തപുരം: ബി.എസ്‌സി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിസ്മയാസ് മാക്സിൽ പ്രവേശനം തുടരുന്നു. കേന്ദ്ര സർക്കാരിന്റെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് വിഭാഗത്തിന്റെ 'സെന്റർ ഓഫ് എക്സലൻസ്' പദവിയുള്ള സ്ഥാപനമാണിത്.

മൂന്ന് വർഷത്തെ അന്താരാഷ്ട്ര സിലബസിലുള്ള പരിശീലനത്തോടൊപ്പം ഹോസ്റ്റൽ സൗകര്യം, മികച്ച പ്രൊഡക്ഷൻ ഇന്റേൺഷിപ്പ് ട്രെയിനിങ്, വിദ്യാഭ്യാസ വായ്പാ സൗകര്യം എന്നിവയും ലഭ്യമാണ്. എൻ.എസ്.ഡി.സി അംഗീകാരമുള്ള ഈ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 8281702020, 0471 2727456 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ അപേക്ഷാ ഫോമിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - Vismayas Max Animation Admissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.