Posted On
date_range Updated On
date_range കേന്ദ്ര സർവീസിൽ ഒഴിവുകൾ
കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഹൈഡ്രോളജിസ്റ്റ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, അസിസ്റ്റന്റ് കെമിസ്റ്റ്, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ, സീനിയർ അഗ്രികൾച്ചറൽ എൻജിനീയർ, അഗ്രികൾച്ചറൽ എൻജിനീയർ, ജൂനിയർ ടൈം സ്കെയിൽ, ലെക്ചറർ തസ്തികയിലാണ് ഒഴിവുകൾ. ഡിസംബർ ഒന്നിനകം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദ വിവരങ്ങൾ www.upsc.gov.in വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.