തേഞ്ഞിപ്പലം: നാലാം വര്‍ഷ ബി.പി.എഡ് (ഇന്റേഗ്രേറ്റഡ്) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2023) ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി (സി.ബി.സി.എസ്.എസ്) നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്.എസ്) നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍/ജൂലൈ 2023 പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2022 റെഗുലര്‍ (2018 അഡ്മിഷന്), സപ്ലിമെന്ററി (2014 അഡ്മിഷന് മുതല്‍), എട്ടാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്) സപ്ലിമെന്ററി നവംബര്‍ 2022 (2011, 2015 സിലബസ്) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.