സർവകലാശാല വാർത്തകൾ

പ​രീ​ക്ഷാ​ഫ​ലം

കോട്ടയം: നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ്, എം.​എ മ്യൂ​സി​ക് മൃ​ദം​ഗം, വീ​ണ, വ​യ​ലി​ന്‍, മ്യൂ​സി​ക് വോ​ക്ക​ല്‍, പെ​ര്‍ഫോ​മി​ങ് ആ​ര്‍ട്സ് ഭ​ര​ത​നാ​ട്യം, ചെ​ണ്ട, ക​ഥ​ക​ളി വേ​ഷം, മ​ദ്ദ​ളം, മോ​ഹി​നി​യാ​ട്ടം, എം.​എ​സ്‍സി ഓ​പ​റേ​ഷ​ന്‍സ് റി​സ​ര്‍ച്ച് ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍സ്, ജി​യോ​ള​ജി, ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക്ക്, (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്) മാ​ര്‍ച്ച് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​എ അ​പ്ലൈ​ഡ് ആ​ര്‍ട്ട്, പെ​യി​റ്റി​ങ് ആ​ന്‍ഡ് സ്ക​ള്‍പ്ച​ര്‍, (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) മാ​ര്‍ച്ച് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് (സി.​എ​സ്.​എ​സ്) (2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ മൂ​ന്നാം മെ​ഴ്സി ചാ​ന്‍സ്, 2015 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ്) ജ​നു​വ​രി 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ ​​

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് വീ​ണ (സി.​എ​സ്.​എ​സ്) (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) മേ​യ് 2026ന്‍റെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 3, 4, 5 തീ​യ​തി​ക​ളി​ലാ​യി തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

Tags:    
News Summary - സർവകലാശാല വാർത്തകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.