സ‍ർവകലാശാല വാർത്തകൾ

പ​രീ​ക്ഷ മാ​റ്റി

കോട്ടയം: ജൂ​ണ്‍ 22ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി.​എ എ​ല്‍എ​ല്‍.​ബി, ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി.​എ എ​ല്‍എ​ല്‍.​ബി, ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) 2017 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2016 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2015 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ 3 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ര്‍ ത്രി​വ​ത്സ​ര യൂ​നി​റ്റ​റി എ​ല്‍.​എ​ല്‍.​ബി സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ 3 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​കോം എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി​കോം എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ്) 2017 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2016 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2015 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ്) ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ 3 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഡി​ഗ്രി പ്രോ​ഗ്രാം ഡി​സം​ബ​ർ 2025 പ​രീ​ക്ഷാ​ഫ​ലം (2024 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്റ്, 2019-2024 അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്, 2018 അ​ഡ്മി​ഷ​ൻ ഫ​സ്റ്റ് മെ​ഴ്സി ചാ​ൻ​സ്) പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

ബി.​എ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​റു​ക​ൾ (CBCSS 2012-2016 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് - പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഏ​പ്രി​ൽ 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ 4 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ തീ​യ​തി

മോ​ഡ​ല്‍ 2 ബി.​എ/​ബി.​എ​സ്‍സി/​ബി.​കോം റ​ഗു​ല​ര്‍ (1998-2008 അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 5 മു​ത​ല്‍ ന​ട​ക്കും.

എം.​എ​ഡ് പ്ര​വേ​ശ​നം

സ്കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സ​സി​ലെ 2026-27 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം.​എ​ഡ് പ്ര​വേ​ശ​നം ജൂ​ണ്‍ 23ന് ​ന​ട​ക്കും. ​മ്മോ​യി​ല്‍ പ​റ​ഞ്ഞ തീ​യ​തി​യി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം സ്കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സ​സി​ല്‍ അ​ഡ്മി​ഷ​നാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ള്‍ക്ക്: www.sps.mgu.ac.in, ഇ-​മെ​യി​ല്‍: sps@mgu.ac.in, ഫോ​ണ്‍: 0481-2731042.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.