ജോഷ്വാ ചാക്കോ, കെ.വി. അനുരാജ്
Posted On
date_range Updated On
date_range കാർഷിക സർവകലാശാലയിലെ രണ്ട് വിദ്യാർഥികൾക്ക് ഐ.ഐ.എം പ്രവേശനം
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അവസാനവർഷ കാർഷിക ബിരുദ വിദ്യാർഥികളായ കെ.വി. അനുരാജിനും ജോഷ്വാ ചാക്കോക്കും ഐ.ഐ.എം പ്രവേശനം. മലപ്പുറം അരീക്കോട് സ്വദേശിയായ അനുരാജ് പടന്നക്കാട് കാർഷിക കോളജിലും കൊല്ലം കൊട്ടാരക്കര സ്വദേശി ജോഷ്വാ വെള്ളാനിക്കര കാർഷിക കോളജിലുമാണ് കാർഷിക ബിരുദത്തിന് പഠിച്ചത്.
അഖിലേന്ത്യാ അഗ്രിക്കൾച്ചറൽ സ്റ്റുഡന്‍റ്സ് അസ്സോസിയേഷൻ സംസ്‌ഥാന കോ. ഓർഡിനേറ്ററായി ജോഷ്വാ ചാക്കോ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.