Posted On
date_range Updated On
date_range സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് കോഴ്സുകളിൽ പരിശീലനം
By
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) തിരുവനന്തപുരം (തൈക്കാട്) ബ്രാഞ്ച് സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് കോഴ്സുകളിൽ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി.
സി.എ ഫൗണ്ടേഷൻ 2023 മേയിൽ നടത്തുന്ന പരീക്ഷക്ക് ജനുവരി ഒമ്പതിന് ക്ലാസ് ആരംഭിക്കും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് ക്ലാസ്. ഫീസ് 17000 രൂപ. സി.എ ഇന്റർമീഡിയറ്റ് 2023 നവംബറിലെ പരീക്ഷക്കുള്ള പരിശീലനം 20ന് തുടങ്ങും.
രാവിലെ ഏഴുമുതൽ ഒമ്പത് വരെയും വൈകിട്ട് ആറുമുതൽ എട്ടുവരെയുമാണ് ക്ലാസ്. ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ ക്ലാസുണ്ടാകും. ഫീസ് 32000 രൂപ. രജിസ്ട്രേഷന് www.thiruvananthapuramicai.orgൽ ബന്ധപ്പെടാം. ഇ-മെയിൽ: icaitvm@gmail.com. ഫോൺ: 9061888816, 8281848909, 0471-2323789.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.