എസ്​.എസ്​.എൽ.സി മോഡൽ പരീക്ഷ 19 മുതൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ 19ന് ​ആ​രം​ഭി​ച്ച് 23ന് ​അ​വ​സാ​നി​ക്കും. രാ​വി​ലെ 9.45 മു​ത​ൽ 11.30 വ​രെ​യും ഉ​ച്ച​ക്ക്​​ ര​ണ്ടു​ മു​ത​ൽ 3.45 വ​രെ​യു​മാ​ണ് പ​രീ​ക്ഷ. എ​സ്.​എ​സ്.​എ​ൽ.​സി പൊ​തു​പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലി​ന്‌ ആ​രം​ഭി​ച്ച് 25ന് ​അ​വ​സാ​നി​ക്കും. രാ​വി​ലെ 9.30 മു​ത​ലാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ 21ന് ​അ​വ​സാ​നി​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ പൊ​തു​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന്‌ ആ​രം​ഭി​ച്ച് 26ന് ​അ​വ​സാ​നി​ക്കും. രാ​വി​ലെ 9.30 മു​ത​ലാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഒ​ന്നു മു​ത​ൽ ഒ​മ്പ​ത്‌ ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​ന്‌ ആ​രം​ഭി​ച്ച്‌ 27ന് ​അ​വ​സാ​നി​ക്കും. പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ ടൈം​ടേ​ബി​ൾ വെ​ള്ളി​യാ​ഴ്‌​ച പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

Tags:    
News Summary - SSLC Model Exam on 19 onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.