കർണാടക എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇ​ന്ന്

ബം​ഗ​ളൂ​രു: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് (കെ.​എ​സ്.​ഇ.​എ.​ബി) അ​റി​യി​ച്ചു. മാ​ർ​ച്ച് 31 മു​ത​ൽ ഏ​പ്രി​ൽ വ​രെ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ എ​ട്ടു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്. പ​രീ​ക്ഷാ​ഫ​ലം kseab.karnataka.gov.in, karresults.nic.in വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

Tags:    
News Summary - SSLC Exam Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.