Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പരീക്ഷ: 12 മുതൽ ഫീസ് അടക്കാം
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ ഫീസ് പിഴ കൂടാതെ നവംബർ 12 മുതൽ 19 വരെയും പിഴയോടുകൂടി 21 മുതൽ 26 വരെയും പരീക്ഷകേന്ദ്രങ്ങളിൽ സ്വീകരിക്കും.
പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2026 മാർച്ച് അഞ്ചിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. വിശദ വിവരങ്ങൾക്ക്: https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.