Posted On
date_range Updated On
date_range എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നു തുടങ്ങും
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ചൊവ്വാഴ്ചയിലെ പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പ് കാരണം നേരത്തേ മാറ്റിയിരുന്നു. മാർച്ച് നാലിനാണ് മോഡൽ പരീക്ഷകൾ അവസാനിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതിനും ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 10നുമാണ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.