എൽ.എൽ.ബി സ്പോട്ട് അലോട്മെന്‍റ് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ എൽ.എൽ.ബി ത്രിവത്സര, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട ്ട് അലോട്ട്മെന്‍റ് മാറ്റിവെച്ചു. ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്ക് ആഗസ്റ്റ് 13, 14 തീയതികളിൽ നടത്താൻ തീരുമാനിച്ച സ്പോട്ട് അലോട്ട്മെന്‍റാണ് കനത്ത മഴയുടെ സാഹചര്യത്തിൽ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.

Tags:    
News Summary - spot allotment date changed -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.