Posted On
date_range Updated On
date_range സമസ്ത പൊതുപരീക്ഷ ആരംഭിച്ചു
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷക്ക് തുടക്കം. അഞ്ച്, ഏഴ്, 10, പ്ലസ് ടു ക്ലാസുകളിലാണ് പരീക്ഷ നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈനായാണ്. 7220 കേന്ദ്രങ്ങളിലായി 2,62,512 കുട്ടികളാണ് പങ്കെടുക്കുന്നത്. 141 ഡിവിഷന് കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുക. ഞായറാഴ്ച വൈകീട്ടോടെ ഉത്തരപേപ്പറുകള്‍ ഡിവിഷന് കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാര്‍ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.