Posted On
date_range Updated On
date_range സമസ്ത പൊതുപരീക്ഷ ഏപ്രിൽ രണ്ട് മുതൽ
തേഞ്ഞിപ്പലം: ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ വിദേശങ്ങളിലും മൂന്ന്, നാല് തീയതികളില്‍ ഇന്ത്യയിലും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ പരീക്ഷബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷക്കുള്ള തയാറെടുപ്പ് പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ. വിദേശത്ത് ഓണ്‍ലൈനായും ഇന്ത്യയില്‍ ഓഫ് ലൈനായുമാണ് പരീക്ഷ.
രണ്ടാം ഘട്ട പരിശീലനവും പരീക്ഷസാമഗ്രി വിതരണവും ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പതിന് ചേളാരി സമസ്താലയത്തില്‍ നടക്കും. സൂപ്പർവൈസര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് ഡിവിഷന് കേന്ദ്രങ്ങളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.