മാറ്റിവെച്ച പ്ലസ്​ വൺ പരീക്ഷ 30, 31 തീയതികളിൽ

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യ​േ​പ​പ്പ​ർ മോ​ഷ​ണ​ത്തെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ ഇം​പ്രൂ​വ്​​മെൻറ്​/ സ​പ്ലി​മെൻറ​റി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.

ഇ​ക്ക​ണോ​മി​ക്​​സ്​ പ​രീ​ക്ഷ ഡി​സം​ബ​ർ 30ന്​ ​രാ​വി​ലെ​യും അ​ക്കൗ​ണ്ട​ൻ​സി വി​ത്ത്​ എ.​എ​ഫ്.​എ​സ്​ പ​രീ​ക്ഷ അ​ന്നു​ത​ന്നെ ഉ​ച്ച​ക്കു​ശേ​ഷ​വും ന​ട​ക്കും. ഇം​ഗ്ലീ​ഷ്​ പ​രീ​ക്ഷ 31ന്​ ​രാ​വി​ലെ​യും ന​ട​ക്കും.

Tags:    
News Summary - Postponed Plus One exam on 30th and 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.