Posted On
date_range Updated On
date_range പോണ്ടിച്ചേരി വാഴ്സിറ്റി പ്രവേശനം: ഡിസംബർ 30 വരെ അപേക്ഷിക്കാം
പുതുച്ചേരി: 2021-22 വർഷത്തെ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ്, ഡിേപ്ലാമ, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്ന അവസാന ദിവസം ഡിസംബർ 30 വരെ നീട്ടി. സ്പോട്ട് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട ഡിപ്പാർട്മെൻറ് തലവന്മാർക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും വാഴ്സിറ്റി അസി. രജിസ്ട്രാർ കെ. മഹേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.