പോണ്ടിച്ചേരി, കേന്ദ്രസർവകലാശാല പ്രവേശന പരീക്ഷകൾ ഒരേ ദിവസം; ആശങ്കയിൽ വിദ്യാർഥികൾ

കോഴിക്കോട്​: പോണ്ടിച്ചേരി, കേന്ദ്രസർവകലാശാലകളുടെ പ്രവേശന പരീക്ഷകൾ ഒരേ ദിവസം നടക്കുന്നത്​ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു.

സെപ്​റ്റംബർ 18 വെള്ളിയാഴ്​ചയാണ്​ ഇരു സർവകലാശാലകളുടെയും പ്രവേശന പരീക്ഷ നടക്കുന്നത്​. ഇതോടെ ഇരു പരീക്ഷകൾക്കും അപേക്ഷിച്ച വിദ്യാർഥികൾക്ക്​ ഒന്ന്​ മാത്രമേ എഴുതാൻ സാധിക്കു. അവസരം നഷ്​ടമാകാതിരിക്കാൻ ഏതെങ്കിലുമൊരു ഒരു പരീക്ഷ മാറ്റണമെന്നാണ്​ വിദ്യാർഥികളുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.