പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറ്​ ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​െൻറ ര​ണ്ടാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറ്​ തി​ങ്ക​ളാ​ഴ്​​ച 10 മു​ത​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​കും​വി​ധം പ്ര​സി​ദ്ധീ​ക​രി​ക്കും.

വി​വ​രം www.hscap.kerala.gov.inലെ Candidate Login-SWS​ലെ Supplementary Allot Results ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Supplementary Allot Results ലി​ങ്കി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെൻറ്​ ലെ​റ്റ​റി​ലെ തീ​യ​തി​യി​ലും സ​മ​യ​ത്തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ൽ സ​ഹി​തം ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം ഹാ​ജ​രാ​ക​ണം.

അ​ലോ​ട്ട്‌​മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം.ര​ണ്ടാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറി​ന്​ ശേ​ഷ​മു​ള്ള ഒ​ഴി​വ്​ 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ലേ​ക്ക്​ അ​ന്ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​നി​ർ​ദേ​ശ​ങ്ങ​ൾ വെബ്​സൈറ്റിൽ.

Tags:    
News Summary - plus one 2020: second supplementary allotment today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.