Posted On
date_range Updated On
date_range പ്ലസ് വൺ: രണ്ടാം അലോട്ട്മെന്‍റ് 26ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ജൂൺ 26നും മൂന്നാം അലോട്ട്മെന്‍റ് ജൂലൈ ഒന്നിനും നടക്കും. ഒന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ബുധനാഴ്ച അവസാനിക്കും. പ്രവേശനം നേടാത്ത സീറ്റുകൾ ഉൾപ്പെടെയുള്ളവയിലേക്കായിരിക്കും രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്‍റ് നടക്കുക.
വി.എച്ച്.എസ്.ഇയിൽ ഒന്നാം അലോട്ട്മെന്‍റിൽ 25758 പേർക്കാണ് പ്രവേശനം ഉറപ്പായത്. 53977 പേരാണ് വി.എച്ച്.എസ്.ഇയിൽ പ്രവേശനത്തിന് അപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.