Posted On
date_range Updated On
date_range പ്ലസ്വൺ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂലൈയില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിതഫോറങ്ങളില്‍ നിശ്ചിത ഫീസ് സഹിതമുള്ള അപേക്ഷ മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ഒക്ടോബര്‍ ഏഴിനകം സമര്‍പ്പിക്കണം.
ഫീസ്: പുനര്‍ മൂല്യനിര്‍ണയം -പേപ്പറൊന്നിന് 500 രൂപ, സൂക്ഷ്മ പരിശോധന -പേപ്പറൊന്നിന് 100 രൂപ, ഉത്തരക്കടലാസിെൻറ ഫോട്ടോ കോപ്പി -പേപ്പറൊന്നിന് 300 രൂപ. അപേക്ഷ ഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍ സെക്കൻഡറി പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷ ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. പ്രിന്‍സിപ്പല്‍മാര്‍ സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷ പരീക്ഷ സെക്രട്ടറി ലഭ്യമാക്കുന്ന സോഫറ്റ്വെയര്‍ ഉപയോഗിച്ച് ഒക്ടോബര്‍ 11നകം അപ്ലോഡ് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.