representational image
Posted On
date_range Updated On
date_range പ്ലസ് വൺ പ്രവേശനം; പ്രോസ്പെക്ടസ് അംഗീകാര ഉത്തരവ് ഇന്ന്
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയേക്കും.ഓൺലൈൻ പ്രവേശന നടപടികൾ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങാനാണ് ധാരണ. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമാകും. സീറ്റ് വർധന സംബന്ധിച്ചുള്ള ഉത്തരവും അടുത്ത ദിവസംതന്നെ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.