representational image
Posted On
date_range Updated On
date_range പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം നാളെ അവസാനിക്കും
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അപേക്ഷ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്ക് പ്രകാരം 426137 അപേക്ഷകളാണ് ലഭിച്ചത്. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണ്; 70456 പേർ. കുറവ് അപേക്ഷകർ വയനാട്ടിലാണ്; 11019 പേർ. അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം 32608, കൊല്ലം 31455, പത്തനംതിട്ട 13452, ആലപ്പുഴ 24382, കോട്ടയം 21961, ഇടുക്കി 11952, എറണാകുളം 35387, തൃശൂർ 35913, പാലക്കാട് 40966, മലപ്പുറം 70456, കോഴിക്കോട് 43154, വയനാട് 11019, കണ്ണൂർ 35004, കാസർകോട് 18428.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.