Posted On
date_range Updated On
date_range ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.ജി, പിഎച്ച്.ഡി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ പി.ജി, പിഎച്ച്.ഡി/റിസർച് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം www.iise.ac.in/Admissionsൽ ലഭിക്കും. മാർച്ച് 23വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 800 രൂപ. SC/ST/PWD വിഭാഗത്തിന് 400 രൂപ മതി. ERP പ്രവേശ പ്രോഗ്രാമിന് 2000 രൂപ. സ്പോൺസേഡ് വിഭാഗത്തിന് 800 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.