Posted On
date_range Updated On
date_range 10ൽ ഒഴിവാക്കിയ ആവർത്തന പട്ടിക 11ൽ -എൻ.സി.ഇ.ആർ.ടി
ന്യൂഡൽഹി: പത്താം ക്ലാസിൽനിന്ന് ഒഴിവാക്കുന്ന പീരിയോഡിക് ടേബിൾ (ആവർത്തന പട്ടിക) 11ാം ക്ലാസിൽ പഠിപ്പിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ ഗവേഷണ -പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി). സയൻസ് പഠനം തുടരുന്ന വിദ്യാർഥികൾക്ക് ആവർത്തന പട്ടിക വിശദാംശങ്ങൾ 11ലും 12ലുമായി പഠിക്കാമെന്നും വിദ്യാർഥികളുടെ പഠനഭാരം കണക്കിലെടുത്തുള്ള ക്രമീകരണത്തിന്റെ ഭാഗമാണിതെന്നും എൻ.സി.ഇ.ആർ.ടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.