Posted On
date_range Updated On
date_range മാഹിയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12ലേക്ക് നീട്ടി
മാഹി: മധ്യവേനലവധി കഴിഞ്ഞ് മാഹി മേഖലയിലെ വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി. ജൂൺ 12ലേക്കാണ് നീട്ടിയത്. വിദ്യാലയങ്ങൾ ജൂൺ അഞ്ചിന് തുറക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
പുതുച്ചേരി വിദ്യഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.