Posted On
date_range Updated On
date_range കണ്ണൂർ സർവകലാശാലയിൽ ഡിഗ്രി, പി.ജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു: ഓൺലൈനായി അപേക്ഷിക്കാം
കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 23ന് വൈകീട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ബി.കോം, ബി.ബി.എ, ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കന്നട, അഫ്ദലുൽ ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്സ്, ഹിസ്റ്ററി, അറബിക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അഫ്ദലുൽ ഉലമ പ്രിലിമിനറി, ബി.കോം അഡീഷനൽ ഓപ്ഷനൽ കോഓപറേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമാണ് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയത്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.