പ്രതീകാത്മക ചിത്രം

വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഒരു വർഷത്തെ ഇന്റേൺഷിപ് നിർബന്ധം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഇനി മുതൽ ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) വ്യക്തമാക്കി.

2021 നവംബർ 18ന് മുമ്പ് വിദേശത്ത് ‘ബാച്ചിലർ ഓഫ് മെഡിസിൻ’ കോഴ്സുകളിൽ ചേർന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. വിദേശത്തുനിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഇന്റേൺഷിപ് സഹായിക്കുമെന്ന് എൻ.എം.സി കരുതുന്നു.

Tags:    
News Summary - One-year internship in India mandatory for foreign medical students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.