representational image
Posted On
date_range Updated On
date_range 30 മുതൽ ഒക്ടോബർ 12 വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല
തിരുവനന്തപുരം: നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്‍റിഫിക്കേഷൻ സെന്‍ററിൽ ചില പ്രത്യേക കാരണങ്ങളാൽ സെപ്റ്റംബര്‍ 30 മുതൽ ഒക്ടോബർ 12 വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ലെന്ന് ഓതന്‍റിക്കേഷൻ ഓഫിസർ അറിയിച്ചു.
ശനിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ നോർക്ക റൂട്സിന്റെ എറണാകുളം, കോഴിക്കോട് മേഖല സെന്ററുകളിൽനിന്ന് ഓൺലൈൻ ടോക്കൺ എടുത്ത് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.