Posted On
date_range Updated On
date_range നിപ: ഹയർസെക്കൻഡറി ഇമ്പ്രൂവ്മെൻറ്, സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് തുടങ്ങാനിരുന്ന രണ്ടാം വർഷ ഹയർസെക്കൻഡറി സേവ് എ ഇയർ / ഇമ്പ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ 12ലേക്ക് മാറ്റി. ജൂൺ 19നായിരിക്കും പരീക്ഷകൾ അവസാനിക്കുക. വിശദമായ ടൈംടേബിൾ www.dhsekerala.gov.in എന്ന ഹയർസെക്കൻഡറി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം സാങ്കേതിക സർവകശാല ജൂൺ 6 മുതൽ 13 വരെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.