എം.ടെക് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനീയറിങ് കോളജ് ബാർട്ടൻഹിൽ തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനീയറിങ് കോഴ്‌സിന് സർക്കാർ സ്‌പോൺസഡ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.

ഏത് ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് ഒക്ടോബർ 21ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. വെബ്: www.tplc.gecbh.ac.in, www.gecbh.ac.in. ഫോൺ: 7736136161, 9995527866, 9995527865.

Tags:    
News Summary - M.Tech Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.