Posted On
date_range Updated On
date_range റിമോട്ട് സെൻസിങ്ങിൽ എം.ടെക്, എം.എസ് സി, പി.ജി ഡിപ്ലോമ
ഡറാഡൂൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്, എം.എസ് സി, പി.ജി ഡിപ്ലോമ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്പെഷലൈസേഷനുകൾ, യോഗ്യത, തിരഞ്ഞെടുപ്പ് രീതി, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ https://admission.iirs.gov.in/coursecalenderൽ. 31വരെ അപേക്ഷിക്കാം. ഫോൺ: +91 135 2524118.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.