എൻജിനീയറിങ്​, ആർകിടെക്​ചർ: മോപ്​അപ്​ അലോട്ട്​മെന്‍റ്​ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് എൻജിനീയറിങ്​, ആർകിടെക്​ചർ കോളജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ട്മെന്‍റിലേക്കായി ഒക്​ടോബർ 19ന്​ രാവിലെ 10 വരെ പുതുതായി ഓപ്ഷനുകൾ സമർപ്പിക്കാം. മുൻ ഘട്ടങ്ങളിൽ നൽകിയിരുന്ന ഓപ്ഷനുകൾ ഈ ഓൺലൈൻ മോപ്അപ്​ അലോട്ട്മെന്‍റിന് പരിഗണിക്കില്ല.

മോപ്അപ് അലോട്ട്മെന്‍റിലേക്ക്​ ഓൺലൈൻ ഓപ്ഷൻ നിർബന്ധമാണ്. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.

Tags:    
News Summary - Mopup Allotment Notification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.