Posted On
date_range Updated On
date_range എം.ബി.ബി.എസ്, ബി.ഡി.എസ്: മോപ്-അപ് അലോട്ട്മെന്റിന് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളുടെ രണ്ടാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ നികത്താൻ മോപ്-അപ് അലോട്ട്മെന്റ് നടത്തും. ഡിസംബർ 10ന് രണ്ടുവരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 12ന് താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. www.cee.kerala.gov.inലെ ഹോം പേജിൽ പ്രവേശിച്ച് Mop Lp Option Registration മെനു ക്ലിക്ക് ചെയ്ത് ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. താൽപര്യമുള്ള എല്ലാ കോളജിലേക്കും കോഴ്സിലേക്കും ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം. വിശദമായ വിജ്ഞാപനത്തിന് www.cee.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.