എം.ബി.എ പ്രവേശനം: കാറ്റ്​ ഫലം പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ എം.​ബി.​എ കോ​ഴ്സ്​ പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ജൂ​ലൈ ര​ണ്ടി​ന് ന​ട​ത്തി​യ കേ​ര​ള മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (കാ​റ്റ്​ 2023) പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ന്തി​മ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.ir ൽ ​ഫ​ലം ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ലി​ൽ​നി​ന്ന് സ്കോ​ർ കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0472 52mba admission,  c5300.

Tags:    
News Summary - MBA Admission-cat result published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT