മഹാരാജാസ് കോളേജ് ബിരുദ പ്രവേശനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വകുപ്പുകളിലേക്കുളള ബിരുദ പ്രവേശനത്തിനുളള അപേക്ഷ ഓൺലൈനായി ആരംഭിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങല്‍ക്ക് www.maharajas.ac.in, www.maharajasonline.kerala.gov.in വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

Tags:    
News Summary - Mahrajas college admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.