Posted On
date_range Updated On
date_range മഹാനവമി; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും പരിശോധനകളും മാറ്റി
തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് ഒക്ടോബർ 11ന് നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി ഓഫിസ് അറിയിച്ചു.
പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.