മദ്രാസ് യൂനിവേഴ്സിറ്റി എം.എ ഇസ്ലാമിക് സ്റ്റഡീസിന് അപേക്ഷ ക്ഷണിച്ചു

മദ്രാസ് യൂനിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് വകുപ്പിൽ എം.എ ഇസ്ലാമിക് സ്റ്റഡീസിന് (റഗുലർ) അപേക്ഷ ക്ഷണിച്ചു. www.unom.ac.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷയുടെ പകര്‍പ്പ്, അനുബന്ധ രേഖകള്‍ക്കൊപ്പം ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്, ജെ.ബി.എസ് സെന്റർ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്, മദ്രാസ് യൂനിവേഴ്സിറ്റി, മറീന കാമ്പസ്, ചെന്നൈ -600 005 എന്ന വിലാസത്തിൽ ജൂൺ 30നകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9444728338, 600008180

Tags:    
News Summary - Madras University invited applications for MA Islamic Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.