പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്ക്​ 'മാധ്യമം-ലോജിക്' വെബിനാർ

മ​ല​പ്പു​റം: കോ​മേ​ഴ്‌​സ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഉ​ന്ന​ത സാ​ധ്യ​ത​ക​ള്‍ പ​ക​ര്‍ന്ന് ന​ല്‍കാ​ൻ മാ​ധ്യ​മ​വും 25 വ​ർ​ഷ​മായി പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ലോ​ജി​ക്​ സ്​​കൂ​ൾ ഓ​ഫ്​ മാ​നേ​ജ്​​മെൻറും ചേ​ര്‍ന്ന് ന​ട​ത്തു​ന്ന സൗ​ജ​ന്യ വെ​ബി​നാ​ര്‍ ഞാ​യ​റാ​ഴ്​​ച രാ​ത്രി 8.30ന്. ​

കോ​മേ​ഴ്‌​സ് സാ​ധ്യ​ത​ക​ളാ​യ സി.​എ, സി.​എം.​എ (ഇ​ന്ത്യ), സി.​എ​സ്, എ.​സി.​സി.​എ, സി.​എം.​എ (യു.​എ​സ്.​എ), സി.​പി.​എ, സി.​ഐ.​എ തു​ട​ങ്ങി​യ അ​വ​സ​ര​ങ്ങ​ളും കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടാ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും അ​വ​സ​ര​മൊ​രു​ക്കും.

കോ​മേ​ഴ്‌​സ് പ്ര​ഫ​ഷ​ന​ലു​ക​ളാ​യ രേ​വ​തി രാ​ജാ (സി.​എ), ഷ​നി​ൽ ഉ​സ്മാ​ൻ (സി.​എ), ഷ​ഹീ​ദ് (സി.​എം.​എ), അ​ൽ​കേ​ഷ് സു​ഭാ​ഷ് (എ.​സി.​സി.​എ ഫാ​ക്ക​ല്‍റ്റി), ച​ന്ദ​ന ബോ​സ്​ (സി.​എം.​എ യു.​എ​സ്.​എ വേ​ൾ​ഡ് റാ​ങ്ക് ജേ​താ​വ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കും.

ര​ജി​സ്‌​ട്രേ​ഷ​ന് www.madhyamam.com/webinar ഫോ​ൺ: 7025910111, 7025167222.

Tags:    
News Summary - madhyamam-Logic webinar for Plus Two and Degree students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.