എം.​ഫാം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലും സ്വ​കാ​ര്യ, സാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലും ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​നു​ശേ​ഷം ഒ​ഴി​വു​ണ്ടാ​യി​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യി​ൽ സൂ​ചി​പ്പി​ച്ച ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഫീ​സും സ​ഹി​തം അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി ന​വം​ബ​ർ 30നു ​വൈ​കീ​ട്ട് നാ​ലി​നു മു​മ്പ്​ പ്ര​വേ​ശ​നം നേ​ട​ണം.

അ​ലോ​ട്ട്മെ​ന്റ് സം​ബ​ന്ധി​ച്ച വി​വ​രം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ലെ ​വി​ജ്ഞാ​പ​ന​ത്തി​ൽ. ഹെ​ൽ​പ് ലൈ​ൻ: 0471 2525300.

Tags:    
News Summary - M. Pharm second phase Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.