എൽഎൽ.ബി അലോട്ട്മെന്‍റ്

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലോ-കോളജുകളിലെ ത്രിവത്സര എൽഎൽ.ബി പ്രവേശനത്തിന് മോപ് അപ് താൽക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ പ്രവേശന പരീക്ഷാ കമീഷണറുടെ ഇ മെയിൽ (ceekinfo.ceekerala.gov.in) മുഖേന ബുധനാഴ്ച ഉച്ചക്ക് 12നകം അറിയിക്കണം. ഇവ പരിഗണിച്ചശേഷം അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വെബ്: www.cee.kerala.gov.in .

Tags:    
News Summary - LL.B Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.