പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം സി.​സി ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം സി.​സി. ക​മ്മി​റ്റി ആ​ദ​രിച്ചു

അ​ബ​ഹ: പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം സി.​സി ക​മ്മി​റ്റി ആ​ദ​രി​ച്ചു. അ​ൽ​ജ​നു​ബ്, ല​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. ഖ​മീ​സി​ലെ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ മൂ​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് അ​ലി സി. ​പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, പ്ര​കാ​ശ​ൻ നാ​ദാ​പു​രം, മു​ഹ​മ്മ​ദ​ലി ച​ന്ത്രാ​പ്പി​ന്നി, മ​ഹ്സൂം അ​റ​ക്ക​ൽ, പ്രി​ൻ​സ്, റി​യാ​സ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഷീ​ർ മ​ല​പ്പു​റം റോ​യ​ൽ ട്രാ​വ​ൽ​സ്, ബാ​വ സി​ൽ​ക്കി, സ​ലിം പ​ന്താ​ര​ങ്ങാ​ടി, ഹാ​ഫി​സ് രാ​മ​നാ​ട്ടു​കാ​ര, കാ​സിം ത​രീ​ബ്, അ​ഷ്റ​ഫ് ഡി.​എ​ച്ച്.​എ​ൽ, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, മു​സ്ത​ഫ മാ​ളി​ക്കു​ന്ന്, അ​ഷ്റ​ഫ് പൊ​ന്നാ​നി എ​ന്നി​വ​ർ പു​ര​സ്കാ​രം കൈ​മാ​റി. ന​ജീ​ബ് തു​വ്വൂ​ർ സ്വാ​ഗ​ത​വും ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Khamis Mushait Town K.M. C.C. The committee appreciated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.