Posted On
date_range Updated On
date_range എൻജിനീയറിങ് പ്രവേശനം: സമയപരിധി നവംബർ 30 വരെ നീട്ടി
ന്യൂഡൽഹി: കേരളത്തിലെ എൻജിനീയറിങ് പ്രവേശനത്തിന്റെ സമയ പരിധി നവംബർ 30 വരെ നീട്ടി. സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സമയ പരിധി നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.