കേരള കാര്‍ഷിക സര്‍വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്​

കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഇ-​പ​ഠ​ന കേ​ന്ദ്രം (സെ​ന്റ​ര്‍ ഫോ​ര്‍ ഇ-​ലേ​ണി​ങ്) ‘മ​ണ്ണ് സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും’ (Soil Health Management) എ​ന്ന ഓ​ണ്‍ലൈ​ന്‍ പ​ഠ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ആ​റു​മാ​സ​മാ​ണ് കോ​ഴ്സി​ന്റെ ദൈ​ര്‍ഘ്യം. ഇം​ഗ്ലീ​ഷ് ഭാ​ഷ​യാ​ണ്‌ പ​ഠ​ന മാ​ധ്യ​മം.

താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ www.celkau.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ‘ഓ​ണ്‍ലൈ​ന്‍ കോ​ഴ്സ്’ എ​ന്ന ലി​ങ്കി​ല്‍ നി​ന്ന്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ഫോ​റം പൂ​രി​പ്പി​ച്ച്​ submit ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി: 2023 ആ​ഗ​സ്റ്റ്‌ എ​ട്ട്. കോ​ഴ്സു​ക​ള്‍ 2023 ആ​ഗ​സ്റ്റ്‌ ഒ​മ്പ​തി​ന് തു​ട​ങ്ങും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ള്‍ക്ക് celkau@gmail.comലേ​ക്ക് ഇ-​മെ​യി​ല്‍ ആ​യോ 0487-2438567, 0487-2438565, 8547837256, 9497353389 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Kerala Agricultural University Online Certificate Course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.