Posted On
date_range Updated On
date_range കേന്ദ്ര സ്കോളർഷിപ്: തീയതി നീട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി അപേക്ഷിക്കാവുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്റെ അവസാന തീയതി നീട്ടി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 ആയും ഇൻസ്റ്റിറ്റ്യൂട്ട് വെരിഫിക്കേഷനുള്ള അവസാന തീയതി ജനുവരി 31 ആയുമാണ് ദീർഘിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.