കെ.എ.എസ്​ പരീക്ഷ: 22ന്​ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം സ്​കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 22ന് എല്ലാ പൊതുവിദ്യാ ലയങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ ​അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടന പ ്രതിനിധികളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ്​ നടപടി.

അവധിക്ക്​ പകരമുള്ള പ്രവൃത്തിദിനത്തെ കുറിച്ച്​ അറിയിപ്പ്​ പിന്നീട്​ നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - kas; govt school leave on feb 22 -career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.