ജെ.ഇ.ഇ മെയിൻ പരീക്ഷ: സിറ്റി ഇന്റിമേഷൻ സ്ലിപ് വെബ്സൈറ്റിൽ

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി 24ന് ​ആ​രം​ഭി​ക്കു​ന്ന ജെ.​ഇ.​ഇ മെ​യി​ൻ പ​രീ​ക്ഷ​യു​ടെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യാ​നു​ള്ള സി​റ്റി ഇ​ൻ​റി​മേ​ഷ​ൻ സ്ലി​പ് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി പു​റ​ത്തി​റ​ക്കി.

jeemain.nta.nic.inൽ ​ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും ജ​ന​ന തീ​യ​തി​യും ന​ൽ​കി​യാ​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യാ​നാ​കും.

അ​തേ​സ​മ​യം, സി​റ്റി ഇ​ന്റി​മേ​ഷ​ൻ സ്ലി​പ് അ​ഡ്മി​റ്റ് കാ​ർ​ഡ് അ​ല്ലെ​ന്ന് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അ​ഡ്മി​റ്റ് കാ​ർ​ഡ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. 

Tags:    
News Summary - JEE Main Exam: City Intimation Slip on website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.