Posted On
date_range Updated On
date_range ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021; തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇൗ വർഷത്തെ ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ്, ഒക്ടോബർ മൂന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ബ്രോഷർ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ ഐ.ഐ.ടി ഖരഗ്‌പൂർ ജൂൺ 26 ന് പുറത്തിറക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ, അപേക്ഷ, യോഗ്യത, പരീക്ഷ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്കായി ഒൗദ്യോഗിക വെബ്‌സൈറ്റായ - jeeadv.ac.in സന്ദർശിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.