രാജ്യത്തെ മികച്ച സ്വകാര്യ സർവകലാശാലകളിലൊന്നാണ് ജെയിൻ ഗ്രൂപ്പിന്റെ 'ജെയിൻ ഡീംഡ് ടു ബി യൂനിവേഴ്സിറ്റി'. ബംഗളൂരു ആസ്ഥാനമായ സർവകലാശാല അധ്യയനത്തിനും വിദ്യാഭ്യാസേതര പ്രവർത്തനങ്ങൾക്കും തീർത്തും അനുകൂലമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, കായികം, സംരംഭകത്വം തുടങ്ങിയവക്ക് പേരുകേട്ട ജെയിനിനൊപ്പം വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ മികച്ച വ്യക്തിത്വങ്ങൾ രംഗത്തുണ്ട്.
യൂനിവേഴ്സിറ്റി
ഏഴ് കാമ്പസുകളും ആറ് ഫാക്കൽറ്റികളും
18,310 വിദ്യാർഥികൾ
50ലേറെ രാജ്യങ്ങളിൽനിന്നുള്ള 2,400 പഠിതാക്കൾ
993 അധ്യാപകർ
71 അണ്ടർ ഗ്രാജ്വേറ്റ്, 48 പോസ്റ്റ് ഗ്രാജ്വേറ്റ്, മൂന്ന് പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ
തൊഴിൽ നേടിയ 12,365 ബിരുദധാരികൾ (2016-21 വർഷത്തെ ആകെ കണക്ക്)
400ലേറെ റിക്രൂട്ടർമാർ
നാക് (NAAC) A++ ഗ്രേഡ്
N.I.R.F റാങ്കിങ്ങിൽ ഇന്ത്യയിൽ 99ാമത്
K.S.R.U.F icare കർണാടകയിലെ യങ് യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ രണ്ടാമത്
മികച്ച സ്വകാര്യ സർവകലാശാലകളുടെ റാങ്കിങ്ങിൽ 21ാം സ്ഥാനം
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.ഐ.യു)
അസോസിയേഷൻ ഓഫ് യൂനിവേഴ്സിറ്റീസ് ഓഫ് ഏഷ്യ ആൻഡ് ദ പസഫിക് (എ.യു.എ.പി)
നെറ്റ്വർക് ഓഫ് ഇന്റർനാഷനൽ ബിസിനസ് ആൻഡ് ഇക്കണോമിക്സ് സ്കൂൾ (എൻ.ഐ.ബി.ഇ.എസ്)
അസോസിയേഷൻ ഓഫ് കോമൺവെൽത്ത് യൂനിവേഴ്സിറ്റീസ്
ഏറ്റവും മികച്ച വിദ്യാഭ്യാസം
ആഗോള മൂല്യമുള്ള ബിരുദം
ലോകനിലവാരത്തിലുള്ള ഗവേഷണം
ആധുനിക പശ്ചാത്തല സൗകര്യം
മികച്ച താമസ സൗകര്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.